Surprise Me!

Amit shah supports Kerala Governor Arif Muhammad Khan | Oneindia Malayalam

2020-01-03 68 Dailymotion

Amit shah supports Kerala Governor Arif Muhammad Khan<br />കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരമായാണ് താന്‍ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ 'അതിക്രമ'ത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഷാ പറഞ്ഞിട്ടുണ്ട്.<br />#AmitShah #AntiCAAProtest

Buy Now on CodeCanyon